കണ്ണൂർ രൂപതാ നിയുക്ത സഹായ മെത്രാൻ മോൺ. ഡെന്നീസ് കുറുപ്പശ്ശേരിയുടെ മെത്രാഭിഷേകം.
കണ്ണൂർ രൂപതാ നിയുക്ത സഹായ മെത്രാൻ മോൺ. ഡെന്നീസ് കുറുപ്പശ്ശേരിയുടെ മെത്രാഭിഷേകം 2024 നവംബർ 10 ന് ബർണ്ണശ്ശേരി ഹോളി ട്രിനിറ്റി കത്തിഡ്രലിൽ, ഉച്ചകഴിഞ്ഞ് 3.00 മണിക്ക്. എല്ലാവർക്കും സ്വാഗതം''