Drop of Hope
"നിന്നിലൂടെ ഒഴുകി എന്നിൽ നീ പുനർജനിച്ചു, ജീവനിൽ നിന്നും അതിജീവനത്തിൽ ലയിക്കാനായി"
ജൂൺ 14 ലോക രക്തദാതാക്കളുടെ ദിനത്തോടനുബന്ധിച്ച് കെ.സി.വൈ.എം കണ്ണൂർ രൂപതയുടെ നേതൃത്വത്തിൽ ജൂൺ 14-ാം തീയതി ഞായറാഴ്ച കണ്ണൂർ ഫൊറോനയിലെ തയ്യിൽ സെൻ്റ്.ആൻ്റണീസ് ദേവാലയത്തിൽ വച്ച് Drops of Hope രക്തദാന ക്യാമ്പ് നടത്തപ്പെടുന്നു.
സാന്നിധ്യം കൊണ്ട് ഈ പരിപാടി വിജയിപ്പിക്കാൻ ജ്വലിക്കുന്ന ഹൃദയവുമായി പ്രവർത്തിക്കുന്ന കെ.സി.വൈ.എം കണ്ണൂർ രൂപതയുടെ എല്ലാ യുവജനങ്ങളെയും ക്ഷണിക്കുന്നു.
അതോടൊപ്പം കണ്ണൂരിൽ ക്രൈസ്തവ വിശ്വാസം ഉടലെടുത്തതിൻ്റെ 525 -ാം വാർഷികത്തോടനുബന്ധിച്ച് ഏതു സമയവും രക്തം നൽകാൻ തയ്യാറായ 525+ രക്തദാതാക്കളുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ച രക്തദാന ഫോറവും അന്നേ ദിവസം അഭിവന്ദ്യ.അലക്സ് വടക്കുംതല പിതാവ് ഉദ്ഘാടനം ചെയ്യുന്നു.
കെ.സി.വൈ.എം
കണ്ണൂർ രൂപത